Tuesday, October 21, 2025
HomeEntertainment'തെക്ക് വടക്ക്' ഷൂട്ടിം​ഗ് കഴിഞ്ഞു

‘തെക്ക് വടക്ക്’ ഷൂട്ടിം​ഗ് കഴിഞ്ഞു

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. ആ​ഗസ്തിൽ റിലീസിനൊരുങ്ങുന്ന ‘തെക്കു വടക്കി’ന്റെ ചിത്രീകരണം പൂർത്തിയായി. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

എസ് ഹരീഷിന്റേതാണ് തിരക്കഥ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments